ഇടക്കൊച്ചി: പാമ്പായിമൂല വി. യൂക്കോബ് സ്ലീഹ ചാപ്പലിനു സമീപം ചെറിയപാട്ടപറമ്പിൽ സി.വി. തോമസ് (67) നിര്യാതനായി. സംസ്കാരം സെന്റ് മേരീസ് ദേവാലയ സെമിത്തേരിയിൽ നടത്തി. ഭാര്യ: മാർഗ്രറ്റ്. മക്കൾ: അമൽ, ടിനു. മരുമക്കൾ: ഫ്രിജമ്പ്, വിക്ടോറിയ മിഷേൽ.