കുമ്പളങ്ങി: കണ്ടക്കാത്തറ രഘുവരൻ (71 - റിട്ട. പഞ്ചായത്ത് സെക്രട്ടറി) നിര്യാതനായി. ഭാര്യ: ലതിക. മക്കൾ: ശ്രീദേവി, ശ്രീജിത്ത്. മരുമക്കൾ: സുഹസ്, ശ്രീജ.