മടക്കത്താനം: കാപ്പ് വൈശാഖിൽ കുമാരന്റെ മകൻ അഭിലാഷ് കുമാർ (42) നിര്യാതനായി. ഭാര്യ: ഷീജ (വൈശാഖ് ഇന്റർനെറ്റ്, വാഴക്കുളം). മകൻ: വൈഷ്ണവ്.