raju

രാമമംഗലം: രാമമംഗലം കോളേലിൽ രാജു ജേക്കബ് (56) നിര്യാതനായി. ചെറുകിട ജലസേചന വകുപ്പിൽ ജോലിക്കാരനാണ്. ഭാര്യ: കരിമുകൾ പാറപ്പുറത്ത് കുടുംബാംഗം സുനു. മക്കൾ: ബേസിൽ , മരിയ.