അങ്കമാലി: കിടങ്ങൂർ കരുമത്തി ഔസേപ്പ് പൗലോസ് (94) നിര്യാതനായി. സംസ്‌കാരം കിടങ്ങൂർ ഉണ്ണിമിശിഹ പള്ളി സെമിത്തേരിയിൽ നടത്തി. ഭാര്യ: പരേതയായ അമ്മിണി. മക്കൾ: ബാബു, റോസി, എൽസി, രാജു, ബെന്നി, മോളി. മരുമക്കൾ: ലില്ലി, സേവ്യർ, ബിജു, ടെസി, ലിറ്റി, ബെന്നി .