kunjumma-82

ഓച്ചിറ: ക്ലാപ്പന തൈക്കാവിൽ (ചാങ്കൂർ തറയിൽ) പരേതനായ ഷറഫുദ്ദീൻ കുഞ്ഞിന്റെ ഭാര്യ കുഞ്ഞുമ്മ (82) നിര്യാതയായി. മക്കൾ: അബ്ദുൽ ലത്തീഫ്, ഷംസുമ്മ, മജീദ്, നസീമ, ജാസ്മിൻ, പരേതനായ ബാബു. മരുമക്കൾ: അമീന, യൂനുസ് കുഞ്ഞ്, സഹ്ദിയ, ഷാഹുൽ ഹമീദ്, സലിം കുളങ്ങര.