മുടപുരം : മുടപുരം ഡീസന്റമുക്കിനു സമീപം ചരുവിള പുത്തൻ വീട്ടിൽ ഗോപാലനാശാരി യുടെ ഭാര്യ ജഗദമ്മ (83)
നിര്യാതയായി. മക്കൾ :
സുമാചന്ദ്രൻ, സരോജം, സുദർശനൻ, സുദേവൻ, ശോഭന, സുരേഷ്, സാബു
മരുമക്കൾ : ശോഭ, മണിദാസ്(late), ലീന, ബിന്ദു, രവീന്ദ്രൻ, അനിത, ഇന്ദുലക്ഷ്മി.