balachandran

കാട്ടാക്കട:കാട്ടാക്കട കഞ്ചിയൂർക്കോണം ചന്ദ്രഭവനിൽ പരേതനായ തങ്കപ്പനാശ്ശാരി-സരസ്വതി ദമ്പതികളുടെ മകൻ ടി. ബാലചന്ദ്രൻ (61) നിര്യാതനായി. സഹോദരങ്ങൾ: ഗിരിജ, ശൈലജ, ജലജ, അനിൽകുമാർ, അജിത, ശ്രീലേഖ, ബിന്ദുലേഖ, വിനോദ്. സഞ്ചയനം: ചൊവ്വാഴ്ച രാവിലെ 9ന്.