കുറ്റിച്ചൽ:കുറ്റിച്ചൽ പള്ളിത്തറ സി.എസ്.ഐ കാമ്പൗണ്ട് കുമാർ ഭവനിൽ ഗിരീഷ് കുമാർ(47)നിര്യാതനായി.ഒരു മാസം മുൻപ് കൊവിഡ് ബാധിച്ച് ചികിത്സതേടിയിരുന്നു.വിദേശത്ത് ജോലിയിലായിരുന്ന ഗിരീഷ് മാസങ്ങൾക്ക് മുൻപാണ് നാട്ടിലെത്തിയത്.ഭാര്യ:മിനി.മകൾ:ആദിഷ് നാഥ്.