sujikumar

കാട്ടാക്കട:വാഹന അപകടത്തെ തുടർന്ന് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു.പൂവച്ചൽ പുന്നാം കരിക്കകം മണിവീണയിൽ സുജികുമാർ(50)ആണ് മരിച്ചത്.മാസങ്ങൾക്ക് മുൻപ് നടന്ന വാഹന അപകടത്തിൽ ചികിത്സയിലായിരുന്നു.കഴിഞ്ഞ ദിവസം നടത്തിയ പരിശോധനയിൽ കൊവിഡ് സ്ഥിരീകരിച്ചിരുന്നു.ഭാര്യ:ഷീബ.മക്കൾ:ആവണി,ഗിരിശങ്കർ.