പുനലൂർ: ശാസ്താംകോണം കോടിയിൽ വീട്ടിൽ പോൾ കോടി (97) നിര്യാതനായി. സംസ്കാരം തിങ്കളാഴ്ച്ച. ഭാര്യ: അമ്മിണി. മക്കൾ: കെന്നഡി പോൾ, ആലീസ്, അന്നമ്മ, സൂസൻ, സജിപോൾ. മരുമക്കൾ, ഫിലോമിന, റെജി ജോൺ മത്തായി, രാജൻ സൈമൺ, പാസ്റ്റർ രാജു ജോൺ, സിബി.