വർക്കല: ഇടവ പയറ്റുവിള ഷീബ നിവാസിൽ സഹദേവൻ (82) നിര്യാതനായി. ഭാര്യ: പ്രസന്ന. മക്കൾ: ഷീബ, ഷിബു, ഷിജു. മരുമക്കൾ: എസ്.സുനിൽ, പ്രശാന്തി, പ്രിയ. സഞ്ചയനം: ജൂലായ് 4 രാവിലെ 8ന് കൊല്ലം കൂട്ടിക്കട ചേമ്പോട്ട് വീട്ടിൽ.