charamam

മലയിൻകീഴ് : സി.പി.എം പേയാട് ലോക്കൽ കമ്മിറ്റി അംഗവും കാവിൻപുറം ബ്രാഞ്ച് സെക്രട്ടറിയുമായ പുളിയറക്കോണം കാവിൻപുറം തത്വമസിയിൽ ടി.സുരേഷ് കുമാർ (42)നിര്യാതനായി.ഭാര്യ : സുചിത്ര. മകൻ : അദ്വൈത്.മരണാനന്തരച്ചടങ്ങുകൾ : തിങ്കളാഴ്ച രാവിലെ 9 ന്.