charamam

മലയിൻകീഴ് : വിളപ്പിൽശാല എള്ളുവിള ശ്രീരാഗത്തിൽ തങ്കപ്പൻ ആശാരിയുടെ ഭാര്യ ലളിത (69) നിര്യാതയായി. മക്കൾ: അനിൽകുമാർ, ശശികല,വിനുകുമാർ (എം.ഡി,വിഹാർ ഇന്റീരിയർ).മരുമക്കൾ: സുജാത, ജയചന്ദ്രൻ,രതീദേവി.