തിരുവനന്തപുരം: ഹോം ഗാർഡുമാരുടെ വാർഷിക യൂണിഫോം അലവൻസ് 1500 രൂപയാക്കി കൂട്ടി. നിലവിൽ ആയിരം രൂപയായിരുന്നു. രണ്ടായിരം രൂപയാക്കാനാണ് ഫയർഫോഴ്സ് ഡയറക്ടർ ശുപാർശ ചെയ്തിരുന്നത്.