തിരുവനന്തപുരം: കൈത്തറി തുണിത്തരങ്ങൾക്ക് വൻ ഡിസ്‌കൗണ്ട് അനുവദിച്ച് ഹാൻടെക്‌സ്. ജൂലായ് 24 വരെ ഉപഭോക്താക്കൾക്ക് 30 ശതമാനം മുതൽ 60 ശതമാനം വരെ വിലക്കിഴിവിൽ വസ്ത്രങ്ങൾ വാങ്ങാം. ഡെബിറ്റ്, ക്രെഡിറ്റ് കാർഡ് പർച്ചേസുകൾക്ക് പ്രഖ്യാപിച്ച ഡിസ്‌കൗണ്ടുകൾക്ക് പുറമെ 10 ശതമാനം അധിക ഡിസ്‌കൗണ്ടും നൽകുന്നു.