വൈപ്പിൻ: വളപ്പ് പുല്ലുകാട്ടുതറ വീട്ടിൽ ബാബു (53) നിര്യാതനായി. ഭാര്യ: ഷീല. മക്കൾ: ആകാശ്, അശ്വിനി. മരുമകൻ: സുബീഷ്.