കറുകുറ്റി: എടക്കുന്ന് ഗോപുരത്തിങ്കൽ വർഗീസ് (67) നിര്യാതനായി. ഭാര്യ: ചിന്നമ്മ. മക്കൾ: ഷൈനി, ഷൈജി, ഷജോ, ഷിബു. മരുമക്കൾ: തോമസ്, നിഷ, ലിസി.