കോതമംഗലം: വാരപ്പെട്ടി കക്കാട്ടൂർ മേപ്പുര നാരായണൻ (78) നിര്യാതനായി. ഭാര്യ: പാറുക്കുട്ടി. മക്കൾ: അംബിക, ലത, ഷിബു, ഷിജു. മരുമക്കൾ: ബോസ്, കുമാരൻ, ഷീല, സിന്ധു.