joseph-thomas-51

കടവൂർ: മതിലിൽ സുനിൽ നിവാസിൽ (പാലവിള) തോമസിന്റെ മകൻ ജോസഫ് തോമസ് (സജി, ​51) നിര്യാതനായി. ഭാര്യ: ഷേർളി (മഞ്ജു). മക്കൾ: അക്ഷയ, ഐശ്വര്യ.