thank

കാരേറ്റ്: കരുവള്ളിയാട് ഇലവൻകുഴി വീട്ടിൽ പരേതനായ ഭാസ്കര കുറുപ്പിന്റെ ഭാര്യ തങ്കമ്മ (89) നിര്യാതയായി. മക്കൾ: രാജ്കുമാർ, പത്മകുമാരി, ശോഭകുമാരി, കോമളം,അനിൽ കുമാർ. മരുമക്കൾ: ലീല, ഗിരിചന്ദ്രൻ, ശശികുമാർ, ഗിരിരുദ്രൻ, മഞ്ചു.സഞ്ചയനം: ഞായർ രാവിലെ 8ന്.