obit

നെയ്യാറ്റിൻകര: മാരായമുട്ടം: വടകര നീലറത്തല വീട്ടിൽ വിക്രമൻ നായർ (71) നിര്യാതനായി. ഭാര്യ: ശ്യാമളയമ്മ. മക്കൾ: പ്രവീൺകുമാർ, ദീപ. മരുമക്കൾ: ബിനുകുമാർ, ലക്ഷ്മി. സഞ്ചയനം ചൊവ്വാഴ്ച രാവിലെ 9ന്