july02a

ആറ്റിങ്ങൽ: കവലയൂർ കുളമുട്ടം ഇടയില വീട്ടിൽ ജയദേവൻ ( 86)​ നിര്യാതനായി. ഭാര്യ: സുഗന്ധ വേണി. മക്കൾ: അനിൽകുമാർ,​ ലിസികുമാരി,​ ഗിരീഷ്,​ വിനോദ്,​ ഷൈൻ. മരുമക്കൾ: സിന്ധു അനിൽകുമാർ,​ അജയകുമാർ,​ പ്രീജ ഗിരീഷ്,​ വിനു വിനോദ്,​ ആരാധനാ ഷൈൻ.