തിരുവനന്തപുരം :മണക്കാട്, പരവൻകുന്ന് എൻ.ആർ.എ -29ൽ രാജന്റെ ഭാര്യ വത്സല (60)നിര്യാതയായി.
മക്കൾ :അജയരാജ്,അനുഷ്‌മരാജ്
മരുമക്കൾ :ജയന്തി, ശ്യാം
സഞ്ചയനം ചൊവ്വാഴ്ച രാവിലെ 8ന്