കോതമംഗലം: വാരപ്പെട്ടി ഇളങ്ങവം പാറപ്പാട്ടുവീട്ടിൽ പരേതനായ കുഞ്ഞന്റെ മകൻ വിജയൻ (സജീവൻ - 56) നിര്യാതനായി. ഭാര്യ: ഷൈബി. മക്കൾ: ദേവുലക്ഷ്മി, സേതുലക്ഷ്മി.