varud-antony-84

നീറിക്കോട്: കൊങ്ങോർപ്പിള്ളി പേരേപറമ്പിൽ വറുത് ആന്റണി (84) നിര്യാതനായി. ഭാര്യ: പരേതയായ മേരി. മക്കൾ: ലൈല, ലാല. മരുമക്കൾ: ജോർജ്, ക്‌​ളീറ്റസ്.