vld-1

അമ്പൂരി: അമ്പൂരി ധന്യ ഭവനിൽ കുട്ടൻപണിക്കർ (92) നിര്യാതനായി ഭാര്യ:പരേതയായ ശ്യാമള മക്കൾ: വനജ, ജലജ, ബാബു, മധു മരുമക്കൾ: ഫൽഗുനൻ, അംബി, സിന്ധു. ഉഷ