പാറശാല: പ്ലാമൂട്ടുക്കട എറിച്ചല്ലൂർ കാണവിള പുത്തൻ വീട്ടിൽ പരേതനായ തങ്കസ്വാമിയുടെ ഭാര്യ നേശമ്മ (73) നിര്യാതയായി. മകൻ : ജയചന്ദ്രൻ (എസ്.പി ഹോസ്പിറ്റൽ, പാറശാല). മരുമകൾ: പ്രീജ