തിരുവനന്തപുരം: കേരള സർവകലാശാല 2021 ഓഗസ്റ്റ് 31 ന് ആരംഭിക്കുന്ന എട്ടാം സെമസ്റ്റർ ബി.ഡെസ്സ് പരീക്ഷക്ക് പിഴകൂടാതെ ജൂലായ് 9 വരെയും 150 രൂപ പിഴയോടുകൂടി ജൂലായ് 14 വരെയും 400 രൂപ പിഴയോടുകൂടി ജൂലായ് 16 വരെയും അപേക്ഷിക്കാം. വിശദവിവരങ്ങൾ വെബ്സൈറ്റിൽ ലഭ്യമാണ്.