കൊല്ലം: പള്ളിത്തോട്ടം കൗമുദി നഗർ- 17 ലൗഡെയിൽ പരേതനായ ജെയിംസിന്റെ ഭാര്യ ലില്ലി ജെയിംസ് (73) നിര്യാതയായി.