തേവര: പറപ്പള്ളിൽവീട്ടിൽ പി.വി. ജോർജിന്റെ ഭാര്യ ജോസഫിന (67) നിര്യാതയായി. മക്കൾ: ടെൻസി, ടെൻസൻ, ടെറൻസ്. മരുമക്കൾ: എ.ജെ. സന്തോഷ്, ജിൻസി, ലിത.