salu-bhai-teacher-84

പള്ളുരുത്തി: കോണംപടിഞ്ഞാറ് ലുലുനിവാസിൽ സലൂബായ് ടീച്ചർ (84) നിര്യാതയായി. പള്ളുരുത്തി എസ്.ഡി.പി.വൈ മോഡൽ എൽ.പി സ്‌കൂൾ മുൻപ്രധാന അദ്ധ്യാപികയായിരുന്നു. സഹോദരങ്ങൾ. അഡ്വ. കെ.പി. മണിലാൽ, വി.പി. ഉല്ലാസ്‌കുമാർ.