തിരുവനന്തപുരം: കേന്ദ്ര,​ സംസ്ഥാന സർക്കാരുകൾ കൊവിഡ് കാലത്ത് പ്രഖ്യാപിച്ച പദ്ധതികൾ സാധാരണക്കാരന്റെ ജീവിത പ്രതിസന്ധിയിൽ അവരെ സഹായിക്കുന്നില്ലെന്നതിന്റെ തെളിവാണ് നിർമ്മൽ ചന്ദ്രന്റെ ആത്മഹത്യയെന്ന് എം. വിൻസെന്റ് എം.എൽ.എ കുറ്റപ്പെടുത്തി. നിർമൽ ചന്ദ്രന്റെ വീട് സന്ദർശിക്കുകയായിരുന്നു എം.എൽ.എ.