ഞാറക്കൽ: മഞ്ഞനക്കാട് മരങ്ങാട്ടുതറ അയ്യരുടെ ഭാര്യ കൊച്ചുപെണ്ണ് (102) നിര്യാതയായി. മക്കൾ: പരേതനായ എം.എ. കൊച്ചപ്പൻ (കെ.എസ്.കെ.ടി.യു. വൈപ്പിൻ ഏരിയ മുൻ സെക്രട്ടറി), അമ്മു, മോഹനൻ, ഉഷ, മിന്നൻ, സതി, ഉദയകുമാരി. മരുമക്കൾ: ബേബി, ബാവ, ശോഭന, ശശി, സുലോചന, രമണൻ.