വെള്ളനാട്:കടുക്കാമൂട് കരിംകുറ്റി കോളനിയിൽ ഗോപി(75)നിര്യാതനായി.ഭാര്യ:പരേതയായ മാധവി. മക്കൾ:വാസന്തി,ശശികല,പ്രഭ.മരുമക്കൾ:സുരേന്ദ്രൻ,ജോണി,ബിനു.