കള്ളിക്കാട്:കള്ളിക്കാട് മല്ലികാ മന്ദിരത്തിൽ പരേതനായ മുരുകന്റെ ഭാര്യ പി.മോഹനവിജയവല്ലി(59-റിട്ട.ജെ.എൽ.എ മെഡിക്കൽ കോളെജ് ബയോകെമിസ്ട്രി)നിര്യാതയായി.മക്കൾ:എം.എസ്.ശ്രീറാം,എം.എസ്.ശ്രീവീണ.സഞ്ചയനം:തിങ്കളാഴ്ച രാവിലെ 8ന്.