ഉഴമലയ്ക്കൽ:പുതുക്കുളങ്ങര മേലെഇടവിളാകത്തു വീട്ടിൽ
പരമേശ്വരൻ നായർ(96)നിര്യാതനായി.ഭാര്യ:പരേതയായ ദേവകി അമ്മ.മക്കൾ:ഓമന അമ്മ,സരസ്വതി,അംബിക,രത്നമ്മ,മണികണ്ഠൻ നായർ,ശ്രീകണ്ഠൻ നായർ.
മരുമക്കൾ:ശശിധരൻ നായർ,രത്‌നാകരൻ നായർ,പ്രരഭാകരൻ നായർ,രാധാകൃഷ്ണൻ നായർ,സുധ കുമാരി,ലളിത കുമാരി.സഞ്ചയനം:വ്യാഴാഴ്ച രാവിലെ 9ന്.