charamam

മലയിൻകീഴ് : പാലോട്ടുവിള കുരിയോട് തിരുവോണത്തിൽ പി.ചെല്ലന്റെ ഭാര്യ എൽ.വിജയമ്മ (റിട്ട.ക്ലാർക്ക്,റജിസ്ട്രേഷൻ ഡിപ്പാർട്ട്മെന്റ് ) നിര്യാതയായി.മക്കൾ : സി.വി.പ്രേംചന്ദ്,സി.വി.പ്രേംലാൽ.മരുമക്കൾ :അശ്വതിചന്ദ്രൻ,കാർത്തികചന്ദ്രൻ.മരണാനന്തരച്ചടങ്ങുകൾ : ചൊവ്വാഴ്ച രാവിലെ 8 ന്.