പിറവം: ആരക്കുന്നം വട്ടപ്പാറ കനകുന്നേൽ കെ.കെ. വർഗീസ് (65) നിര്യാതനായി. ഭാര്യ: ആരക്കുന്നം പാണ്ടിരിക്കൽ കുടുംബാംഗം ഏലിയാമ്മ. മക്കൾ: റിയ, റിൻസി. മരുമക്കൾ: ബിൻസൺ, എലിയാസ്.