എൺപതാം ജന്മദിനത്തിൽ അടൂർഗോപാലകൃഷ്ണന് ആശംസ അറിയിച്ച് തിരുവനന്തപുരം ആക്കുളത്തെ വസതിയിലെത്തിയ കർദ്ദിനാൾ മാർ ബസേലിയോസ് ക്ളീമീസ് കാതോലിക്കാ ബാവയുമായ് അടൂർ സംഭാഷണത്തിൽ.