july03a

ആറ്റിങ്ങൽ: ചെമ്പകമംഗലം കോൺഗ്രസ് മണ്ഡലം സെക്രട്ടറിയും ഐ.എൻ.ടി.യു.സി മുൻ സംസ്ഥാന കമ്മിറ്റി മെമ്പറും സേവാദൾ ചിറയിൻകീഴ് മുൻ ബ്ലോക്ക് വൈസ് ചെയർമാനുമായിരുന്ന ഉരുകോണം ലക്ഷം വീട് കോളനിയിൽ രാഘവന്റെയും പരേതയായ ലക്ഷ്മിയുടെയും മകൻ രാജേന്ദ്രൻ (ഉണ്ണി -46) നിര്യാതനായി. സഹോദരങ്ങൾ: ജഗദീശൻ, പ്രസന്നൻ, ഷീല, പത്മകുമാരി, സജു.