july03b

ചിറയിൻകീഴ്: വലിയകട അർച്ചന ഫാൻസി സ്റ്റോർ ഉടമയായിരുന്ന ഒറ്റപ്ലാം മുക്ക് അർച്ചനയിൽ ശശിധരൻ (80) നിര്യാതനായി. ഭാര്യ :സുജാത, മക്കൾ :ദീപ, ഹനീഷ് (മാർജിൻഫ്രീ മാർക്കറ്റ് വലിയകട ), പരേതനായ ദിനീഷ്. മരുമക്കൾ : ബാജി, ഇന്ദു