best-police-station

2020 - ലെ സംസ്‌ഥാനത്തെ മികച്ച പൊലീസ് സ്റ്റേഷനുള്ള മുഖ്യമന്ത്രിയുടെ അവാർഡ് നേടിയ തമ്പാനൂർ പൊലീസ് സ്റ്റേഷനിൽ എത്തിയ മന്ത്രി ആന്റണി രാജു പൊലീസുകാരെ ആദരിക്കുന്നതിന്റെ ഭാഗമായി കേക്ക് മുറിച്ചപ്പോൾ. കമ്മീഷണർ ബൽറാം കുമാർ ഉപാദ്ധ്യായ, ഡി.സി.പിമാരായ ഡോ. വൈഭവ് സക്സേന, പി.എ മുഹമ്മദ് ആരിഫ്, തമ്പാനൂർ എസ്.എച്ച്.ഒ വൈ. മുഹമ്മദ് ഷാഫി തുടങ്ങിയവർ സമീപം