l

കടയ്ക്കാവൂർ: കടയ്ക്കാവൂർ ശിവഭദ്ര യിൽ പരേതനായ സദാശിവൻെറ(ചിന്നപ്പ )ഭാര്യ സുഭദ്ര(89)നിര്യാതയായി .മക്കൾ: സുരേഷ്ബാബു, വിജയകുമാർ, ഗിരീഷ്കുമാർ, വിനോദ്കുമാർ, രാജറാം, ബിജു. മരുമക്കൾ: സൂസി, ഷൈലജ, സുജ, വിശ്വജ, ദ്വുതി, രാഖി.