basheer-ahamed

വർക്കല: കുരയ്ക്കണ്ണി കല്ലിടാന്തിയിൽ (ഇബ്രാഹിം മൻസിൽ) ബഷീർഅഹമ്മദ് (81) നിര്യാതനായി. ഭാര്യ: മഹിഷ്യത്ത്ബീവി. മക്കൾ: ഹാരിസ്, നൈസാം. മരുമക്കൾ: ഷാഹിന, ഹാജിറ.