ആറ്റിങ്ങൽ: പൊയ്കമുക്ക് ലക്ഷ്മിവിള മുകേഷ് ഭവനിൽ മുരളിയുടെ ഭാര്യ ഓമന (61) നിര്യാതയായി. മകൻ : മുകേഷ് . മരുമകൾ: സിനി. മരണാനന്തര ചടങ്ങുകൾ തിങ്കളാഴ്ച രാവിലെ ഒൻപതിന്.