sadanandan

വർക്കല: ഇലകമൺ ചാവരുകാവിൽ വീട്ടിൽ സദാനന്ദൻ (83) നിര്യാതനായി. ഭാര്യ: പരേതയായ സുജാത. മക്കൾ: ജലജാമണി, ജയപ്രകാശ്, ഷൈലജ, ജയകുമാർ. മരുമക്കൾ: പ്രഭലചന്ദ്രൻ, ലാലി, പപുഷ്പാംഗദൻ, ലൈന. സഞ്ചയനം: ജൂലായ് 6ന്.