കാട്ടാക്കട:തൂങ്ങാംപാറ കെ.സി.വിലാസത്തിൽ കെ.സി.സുധാകരൻ (64)നിര്യാതനായി.ഭാര്യ:ബി.സെലിൻ.മകൾ:ദൃശ്യ സുധാകരൻ.സഞ്ചയനം:ചൊവ്വാഴ്ച രാവിലെ 9ന്.