psc-exam

പത്താം ക്ലാസ് യോഗ്യതയുള്ളവർക്ക് നാല്ഘട്ടങ്ങളായി മുൻപ് പി.എസ്.സി നടത്തിയ പത്താംതലം പ്രാഥമിക പരീക്ഷ എഴുതുവാൻ കഴിയാത്തവർക്കായി ശനിയാഴ്ച്ച പേട്ട ഗവ. ഹയർ സെക്കൻഡറി പി.എസ്.സി നടത്തിയ പരീക്ഷ കഴിഞ്ഞ് പുറത്തേക്ക് വരുന്ന ഉദ്ധ്യോഗാർത്ഥികൾ.