sambasivan

ഉഴമലയ്ക്കൽ:ചക്രപണിപുരം എസ്.എസ്.ഭവനിൽ പി.സാംബശിവൻ( 79)നിര്യാതനായി.ഭാര്യ:സി.ശ്യാമള.മക്കൾ:ബിന്ദു,സജിത്ത്.മരുമകൻ: വീരചന്ദ്രൻ(കെ.എസ്.ഇ.ബി.).സഞ്ചയനം:6ന് രാവിലെ 8.30ന്.